Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officers Elected

Malappuram

ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

എ​ട​ക്ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പോ​ത്തു​ക​ൽ യൂ​ണി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി. വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഹ​ക്കീം ച​ങ്ക​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ മാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ർ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ അ​ലി അ​ക്ബ​ർ വ​ര​വ് ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ അ​സീ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​ടി. നാ​സ​ർ, മ​ണ്ഡ​ലം ട്ര​ഷ​റ​ർ മ​ധു ചു​ങ്ക​ത്ത​റ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റ​ഫീ​ക്ക്, ബ്ലോ​ക്ക് അം​ഗം മെ​ഹ​മൂ​ദ്, അ​ലി അ​ക്ബ​ർ, കെ.​ആ​ർ. അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: അ​ബൂ​ബ​ക്ക​ർ മാ​ഞ്ചേ​രി (പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​ൾ അ​സീ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ലി അ​ക്ബ​ർ (ട്ര​ഷ​റ​ർ).

Latest News

Corehub Up